tag:blogger.com,1999:blog-37503439.post4828254785570853759..comments2023-11-25T00:09:03.452+05:30Comments on തിരുവനന്തപുരം ബ്ലോഗേഴ്സ്: തിരുവനന്തപുരത്തുകാര്‍ക്ക് വേണ്ടി ഒരു പ്രത്യേക അറിയിപ്പ്keralafarmerhttp://www.blogger.com/profile/08708028903823266280noreply@blogger.comBlogger9125tag:blogger.com,1999:blog-37503439.post-72470272307260957822007-12-21T16:10:00.000+05:302007-12-21T16:10:00.000+05:30Love to join the group please send me the details ...Love to join the group please send me the details how to get membership?

സമയം കിട്ടിയാല്‍ ഒന്നുകണ്ണോടിക്കുവാന്‍ ലിങ്കിലൊന്നു ക്ലിക്കുചെയ്യുമന്ന വിശ്വാസത്തില്‍ ...വിമര്‍ശനങ്ങളും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങലും പ്രതീക്ഷിച്ചുകൊണ്ട്...
http://Prasanth R Krishna/watch?v=P_XtQvKV6lcDr. Prasanth Krishnahttps://www.blogger.com/profile/10053026124111304489noreply@blogger.comtag:blogger.com,1999:blog-37503439.post-13799645981095125672007-12-15T19:07:00.000+05:302007-12-15T19:07:00.000+05:30This comment has been removed by the author.യാരിദ്|~|Yaridhttps://www.blogger.com/profile/06550173861466133683noreply@blogger.comtag:blogger.com,1999:blog-37503439.post-17627920179756213502007-12-04T09:38:00.000+05:302007-12-04T09:38:00.000+05:30അയ്യോ സന്ദര്‍ഭം മനസ്സിലാകാതെ ഇവിടെ കമന്റ്റ് ഇട്ട ഈ...അയ്യോ സന്ദര്‍ഭം മനസ്സിലാകാതെ ഇവിടെ കമന്റ്റ് ഇട്ട ഈ അനിയനോട് ക്ഷമിക്കണേEccentrichttps://www.blogger.com/profile/07936634847128041455noreply@blogger.comtag:blogger.com,1999:blog-37503439.post-14476800192363781872007-12-04T09:36:00.000+05:302007-12-04T09:36:00.000+05:30അങ്കിളേ, താങ്കള്‍ കൊടുത്ത ഇന്‍സ്ട്രക്ഷന്‍സ് വായിച്...അങ്കിളേ, താങ്കള്‍ കൊടുത്ത ഇന്‍സ്ട്രക്ഷന്‍സ് വായിച്ചു. ഇപ്പോഴും എന്നെപോലുള്ള പുതു മലയാളം ബ്ലോഗേര്‍സിന് 'തനിമലയാളം' ഒരു ബാലികേറാമല ആണ്. തനിമലയാളം അഗ്ഗ്രഗേട്ടറിന് പുതിയ ആള്‍ക്കാരെ കണ്ടെത്താന്‍ അത്ര ശുഷ്കാന്തി ഇല്ലേ? നമ്മള് വല്ല കൈക്കൂലിയും കൊടുക്കണോ?Eccentrichttps://www.blogger.com/profile/07936634847128041455noreply@blogger.comtag:blogger.com,1999:blog-37503439.post-24622074315183089032007-11-24T11:12:00.000+05:302007-11-24T11:12:00.000+05:30വിശേഷങ്ങള്‍ വായിച്ചു.തിരുവന്തോരം ബ്ലോഗറായി ജീവിക്ക...വിശേഷങ്ങള്‍ വായിച്ചു.
തിരുവന്തോരം ബ്ലോഗറായി ജീവിക്കുന്നതില്‍ അഭിമാനം തോന്നുന്നു...
പ്രിയ അണ്ണന്മാരേ..
വരുന്ന ഡിസംബറില്‍ ഞാനും കുടുംബവും നാട്ടിലെത്തും...
പിന്നെ വെഞ്ഞാറമൂട് തിരുവനന്തപുരത്തിന്റെ ഒരു “അവിഭാജ്യഘടക”മായതുകൊണ്ട് എന്റെ ആ ബ്ലോഗിന്റെ ലിങ്കും ഇവിടെയിടുന്നു..
http://venjaramood.blogspot.com/ഹരിയണ്ണന്‍@Hariyannanhttps://www.blogger.com/profile/03942338775627436545noreply@blogger.comtag:blogger.com,1999:blog-37503439.post-5315976398175977302007-11-12T00:50:00.000+05:302007-11-12T00:50:00.000+05:30കേരളകൌമുദിയിലെ മീറ്റ് വിശേഷം വായിച്ചു..കേരളകൌമുദിയിലെ മീറ്റ് വിശേഷം വായിച്ചു..മയൂരhttps://www.blogger.com/profile/05489746641200403873noreply@blogger.comtag:blogger.com,1999:blog-37503439.post-36931017857607055272007-11-11T16:29:00.000+05:302007-11-11T16:29:00.000+05:30ഞാനൊരു കൊല്ലം ബ്ലോഗറായിപ്പോയി!എന്നിരുന്നാലും ചന്ദ്...ഞാനൊരു കൊല്ലം ബ്ലോഗറായിപ്പോയി!
എന്നിരുന്നാലും ചന്ദ്രേട്ടന്റെ കൂട്ടായ്മകള്‍ക്ക് എന്റെ എല്ലാ ഭാവുകങ്ങളും നേരുന്നു.ജെയിംസ് ബ്രൈറ്റ് https://www.blogger.com/profile/01257440835696663244noreply@blogger.comtag:blogger.com,1999:blog-37503439.post-50301440616603922072007-11-11T16:16:00.000+05:302007-11-11T16:16:00.000+05:30ബ്ലോഗ്ഗേര്‍സ് മീറ്റുകളില്‍ പൊതുവായി പങ്കാളിത്തം കു...ബ്ലോഗ്ഗേര്‍സ് മീറ്റുകളില്‍ പൊതുവായി പങ്കാളിത്തം കുറവായിട്ടാണ് കണ്ടുവരുന്നത് . പലര്‍ക്കും ജോലിസ്ഥലങ്ങളില്‍ നിന്നും എത്തിപ്പെടാന്‍ പ്രയാസമുണ്ടാവാം .. ഒരു കേരളാ മീറ്റ് ആലോചിക്കാവുന്നതാണ് .
ആശംസകളോടെ,K.P.Sukumaranhttps://www.blogger.com/profile/06700281159171899796noreply@blogger.comtag:blogger.com,1999:blog-37503439.post-81456972448752612762007-11-11T12:38:00.000+05:302007-11-11T12:38:00.000+05:30കേരളകൌമുദിയിലെ മീറ്റ് വിശേഷം വായിച്ചു.അഭിനന്ദനങ്ങള...കേരളകൌമുദിയിലെ മീറ്റ് വിശേഷം വായിച്ചു.
അഭിനന്ദനങ്ങള്‍!

പറഞ്ഞിരുന്നവര്‍ എല്ലാരും വന്നില്ല, അല്ലേ, അങ്കിള്‍? സാരമില്ല, അടുത്ത മീറ്റ് ഗംഭീരമാകാന്‍ ആശംസകള്‍!Kaithamulluhttps://www.blogger.com/profile/04095076500502553608noreply@blogger.com