സമയം- രാവിലെ 9.30 ന് സ്ഥലം- അങ്കിളിന്റെ വീട് ഒത്തുചേരല്‍- 9 മണിമുതല്‍ 9.15 മണിവരെ മസ്കറ്റ് ഹോട്ടലിന് സമീപം ട്രാന്‍സ്പോര്‍ട്ട്- വാഹന സൗകര്യം ഏര്‍പ്പാടാക്കുന്നതാണ്
ബന്ധപ്പെടല്‍- കേരളഫാര്‍മര്‍ 9495983033 അങ്കിള്‍ 9349460822
അറിയിപ്പ്- പങ്കെടുക്കുന്നവര്‍ വെള്ളിയാഴ്ച മേല്‍ക്കാണുന്ന നമ്പരില്‍ ഏതെങ്കിലും ഒരെണ്ണത്തില്‍ ബന്ധപ്പെടേണ്ടതാണ്.
പങ്കെടുക്കുന്നവര്‍
- പൊന്നമ്പലം
- കേരളഫാര്‍മര്‍
- അങ്കിള്‍
- രാജിചന്ദ്രശേഖര്‍
- ഞാന്‍
- ഉറുമ്പ് /ANT
- വി.കെ.ആദര്‍ശ്
- ഏറനാടന്‍
- സുകുമാരപുത്രന്‍
- വക്രബുദ്ധി
- Hari Kumar
- കുട്ടു |kuttu
- ശിവകുമാര്‍ ആര്.പി
- അനാമി
- PRINSON
ഈ ബ്ലോഗില്‍ ആശംസകള്‍ നേര്‍ന്നവരോടും തിരുവനന്തപുരം ബ്ലോഗേഴ്സ് മീറ്റ് വിജയകരമായി നടത്തുവാന്‍ പങ്കെടുക്കാമെന്ന് സമ്മതം അറിയിച്ചവരോടും ഇനിയും പങ്കെടുക്കാന്‍ ലോകമെമ്പാടുനിന്നും തയ്യാറാകുന്നവരോടും തിരുവനന്തപുരം ബ്ലോഗേഴ്സിന്റെ പേരില്‍ നന്ദി രേഖപ്പെടുത്തുന്നു. ഓരോ കമെന്റിനും മറുപടി ഇടുന്നതിന് പകരമായി ഈ വരികള്‍ പരിഗണിക്കും എന്ന് വിശ്വസിക്കുന്നു.
Join:- തിരുവനന്തപുരം ഓര്‍ക്കൂട്ട് കമ്യൂണിറ്റി