Monday, October 29, 2007

രാവിലെ എന്താ പരിപാടി?

തിരുവനന്തപുരത്തെ ബൂലോകരെ,

എല്ലാരും ഉറക്കമാണോ? ഏണ്ണീരപ്പികളേ...

നവമ്പര്‍ 10 ആം തിയ്യതി രാവിലെ ഒരു തിരുവനന്തപുരം മീറ്റ് സംഘടിപ്പിച്ചാല്‍ ആരൊക്കെ വരും ആരൊക്കെ വരൂല്ല?

അഭിപ്രായങ്ങള്‍ പറയൂ...

18 comments:

പൊന്നമ്പലം said...

അപ്പോ എങ്ങനാ? അന്നും ബിസി ആണോ? ഉള്ളത് നാലോ അഞ്ചോ പേരാണേ...

ശ്രീ said...

എല്ലാ തിരുവനന്തപുരം ബ്ലോഗ്ഗേഴ്സിനും ആശംസകള്‍‌!

:)

चन्द्रशेखरन नायर said...

എന്തായാലും ഞാനുണ്ടാവും. എവിടെ എപ്പോള്‍ എന്നുമാത്രം പറഞ്ഞാല്‍ മതി.

കുഞ്ഞന്‍ said...

തിരോന്തരം മീറ്റിന് എല്ലാ ഭാവുകങ്ങളും നേരുന്നു..!

മീറ്റൊരു വന്‍ വിജയമാകട്ടെയെന്ന് ആശംസിക്കുന്നു,

ത്രിശങ്കു / Thrisanku said...

മസ്കറ്റിലാണോ, ക്യാലിഫോര്‍ണിയയിലാണോ മീറ്റ് :)

ദുബായീലായിപ്പോയി, അല്ലെങ്കി മീറ്റാമായിരുന്ന്‍ കേട്ടാ.

G.manu said...

enna meet

അനില്‍_ANIL said...

ടീയേ കിട്ടുമെങ്കില്‍ ‘വരാമാര്‍ന്നൂ’
സലം എവിടെ?

മന്‍സുര്‍ said...

പൊന്നമ്പലം...

വെറുതെ കൊതിപ്പിച്ചു...രാവിലെ എന്താ പരിപ്പാടി എന്നൊക്കെ പേര്‌ കണ്ടപ്പോ വല്ല തീറ്റല്‍സ്സ്‌ പരിപ്പാടിആണ്‌ എന്ന്‌ കരുതി ഓടി വന്നപ്പോ....മീറ്റല്‍സ്‌ ആണിവിടെ.... ഇങ്ങോട്ട്‌ ട്ടിക്കറ്റ്‌ അയച്ചു തന്ന വരാം...ഫ്രീയല്ല എന്നാലും...

നന്‍മകള്‍ നേരുന്നു...

चन्द्रशेखरन नायर said...

തിരുവനന്തപുരം ബ്ലോഗേഴ്സ് മീറ്റില്‍ പങ്കെടുക്കുന്ന ആരെയും കാണാനില്ലെ?

sandoz said...

മീറ്റ്‌ കഴിഞ്ഞിട്ട്‌ സെക്രട്ടറിയേറ്റിനു മുന്‍പില്‍ ബ്ലോഗേഴ്സ്‌ വക ഒരു പ്രകടനവും ഉണ്ടായിരിക്കുന്നതാണു...
സര്‍ക്കാരിന്റെ ബ്ലോഗ്‌ വിരുദ്ധനയത്തിനെതിരെ ചൂടന്‍ മുദ്രാവാക്യങ്ങള്‍ പ്രകടനത്തില്‍ മുഴങ്ങും...
അതിനു ശേഷം പൊന്നു വക നീരാഹാരവും ഉണ്ടായിരിക്കും..
[ഇരിക്കട്ടെ പൊന്നപ്പനു ഒരു പണി]
മീറ്റിനു ആശംസകള്‍...

അങ്കിള്‍. said...

കൊള്ളാമല്ലോ. ഞാനും കൂടുന്നുണ്ട്‌. മറ്റെന്തെങ്കിലും ചെയ്യാനുണ്ടെങ്കില്‍ പറയു. റിട്ടയര്‍ ചെയ്ത്‌ ചുമ്മാ ഇരിക്കയല്ലേ.

പങ്കെടുക്കാന്‍ സൌകര്യമുള്ളവര്‍ പ്രതികരിക്കു. നവംബര്‍ 5 ന് മുമ്പെങ്കിലും എത്രപേര്‍ പങ്കെടുക്കുമെന്ന്‌ തീര്‍ച്ചയറിയണം.

കടന്നു വരൂ, കടന്നു വരൂ, നിരാശപ്പെടുത്തൂല്ല.

സഹയാത്രികന്‍ said...

ഹല്ലൈതെന്തിര്... അപ്പീളെല്ലാം കൂടി മീറ്റാന്‍ പ്വാണാ... മൊത്തം കലിപ്പള് തന്നേ...
യെന്തിരാണേലും തിരോന്തരം മീറ്റിന് എല്ലാശംസകളുണ്ടെട്ടാ...

:)

വാല്‍മീകി said...

തിരോന്തോരം മീറ്റിനു എല്ലാ ഫാവുകങ്ങളും.

നിഷ്ക്കളങ്കന്‍ said...
This comment has been removed by the author.
SAJAN | സാജന്‍ said...

എല്ലാം പുലികള്‍ തന്നെ, നടക്കട്ടെ എല്ലാവിധ ആശംസകളും!!!

സിനി said...

തിരുവനന്തപുരം ബ്ലോഗ് മീറ്റിന്,
അനന്തപുരി ബ്ലോഗര്‍മാര്‍ക്ക് ആശംസകള്‍

sunil panikker said...

ചെല്ലക്കിളികളേ വല്ലോം നടക്വോ?
എന്തിരായാലും ഞാനും ഒണ്ട്‌ കേട്ടാ..

Anonymous said...

ലോകമെമ്പാടുമുള്ള 1000കണക്കിന്‌ മലയാളീകളെ കണ്ടെടുക്കുക

നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നമുക്ക് ഒന്നായി ചേര്‍ന്ന് ഒറ്റ സമൂഹമായി ഒരു കുടക്കീഴില്‍ അണിചേര്‍ന്നിടാം. നിങ്ങളുടെ ചിന്തകളും വികാരങ്ങളും പരസ്പരം പങ്കു വയ്ക്കാന്‍ ആഗ്രഹിക്കുന്നുവോ ? ദയവായി ഇവിടെ ക്ലിക് ചെയ്യുക http://www.keralitejunction.com

ഇതിന്‌ ഒപ്പമായി മലയാളീകളുടെ കൂട്ടായ്മയും ഇവിടെ വീക്ഷിക്കാം http://www.keralitejunction.com