
നാളത്തെ ബ്ലോഗേര്‍സ് മീറ്റിന്റെ വിശദ വിവരങ്ങള്‍ ഇന്നത്തെ കേരളകൌമുദിയുടെ സപ്ലിമെന്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു. കേരള കൌമുദിക്ക് നന്ദി.
വരാമെന്നേറ്റിട്ടുള്ളവര്‍ കേരളാ ഫാര്മാറെയോ, അങ്കിളിനേയോ ബന്ധപ്പെടേണ്ടതാണ്.
സ്വന്തവാഹനം കൊണ്ടുവരാത്തവര്‍ യൂണിവേര്സിറ്റി സ്റ്റേഡിയത്തിന്റെ പ്രധാന ഗേറ്റില്‍ (മാസ്കറ്റ് ഹോട്ടലിന് മുന്‍ വശം) 9.15 ന് മുമ്പ് വന്നു ചേരേണ്ടതാണ്.
നിങ്ങള്‍ക്ക് വേണ്ടി, മാരുതി സെന്‍ KL 01 P 978 അവിടെ എത്തുന്നതായിരിക്കും. - അങ്കിള്‍.
മറ്റൊരു വാഹനം, മാരുതി സെന്‍ KL 01 H 8062 ഉണ്ടായിരിക്കുന്നതാണ്. - കേരളഫാര്‍മര്‍
8 comments:
aazamsakaL
haaaaaaaaaaaaaaaaajar.........!!!!
ആശംസകള്‍.!
ആശംസകള്‍...!!!
കേരളകൗമുദിയുടെ തിരുവനന്തപുരം ബ്ലോഗേഴ്സ് മീറ്റിനുവേണ്ടിയുള്ള ഇത്രയും നല്ലൊരു കോളം പ്രസന്റേഷന് നന്ദിയും കടപ്പാടും രേഖപ്പെടുത്തുന്നു.
Best Wishes.
ഞാനും വരുന്നേ ......എന്നെയും കൂട്ടണേ......
ആശംസകള്‍...
തിരുവനന്തപുരത്തില്ലാതെ ഒരു തിരുവനന്തപുരംകാരി:)
Post a Comment