Monday, May 12, 2008
തിരുവനന്തപുരം ബ്ലോഗ് ശില്പശാലയില് പങ്കെടുക്കുക
തിരുവനന്തപുരം പ്രസ് ക്ലബില്‍ നടക്കുന്ന ബ്ലോഗ് ശില്പശാലയില് (മലയാളം ബ്ലോഗേഴ്സല്ലാത്തവര്‍ക്ക് ബ്ലോഗിങ്ങിന്റെ പ്രാഥമിക കാര്യങ്ങള്‍ ലളിതമായി നേരില്‍ പരിചയപ്പെടുത്തുന്ന ശില്പ്പശാലകളിലൂടെ ബ്ലോഗിങ്ങ് പ്രചരിപ്പിക്കുകയാണ് ബ്ലോഗ് അക്കാദമിയുടെ പ്രവര്ത്ത പരിപാടി) തിരുവനന്തപുരം ബ്ലോഗേഴ്സ് ഗ്രൂപ്പിലെ അംഗങ്ങളും പങ്കെടുക്കുന്നു. ബ്ലോഗ് അക്കാഡമി സംഘടിപ്പിക്കുന്ന ബ്ലോഗ് ശില്പശാല പുതുതായി ബ്ലോഗ് തുടങ്ങുന്നവരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഒരു ഗ്രൂപ്പാണ്. പങ്കടുക്കുവാന്‍ താല്പര്യമുള്ള തിരുവനന്തപുരം ബ്ലോഗേഴ്സ് ഗ്രൂപ്പിലെ അംഗങ്ങള്‍ ഇവിടെ കമെന്റ് രേഖപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു.
Subscribe to:
Post Comments (Atom)
5 comments:
ആശംസകളോടെ...
ഖാന് പോത്തന്‍കോട്
ദുബായ്
www.keralacartoons.blogspot.com
ആശംസകള്‍ നേരുന്നു. ഗംഭീരമാക്കുമെന്ന് കരുതുന്നു. ഭാവുകങ്ങള്‍.
തീര്‍ച്ചയായിട്ടും പങ്കെടുക്കാന്‍ ശ്രമിക്കുന്നതാണ്. തിരുവനന്തപുരം ബ്ലോഗര്‍മാരുടെ ആദ്യ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കഴിയാത്ത ദുഖവും തീര്‍ന്ന് കിട്ടും..!!
ആശംസകളോടെ
അലിഫ്/നൈജീരിയ
ആശംസകള്‍ നേരുന്നു...
asamsakal
Post a Comment