Wednesday, May 09, 2007

പുതിയ അമ്മമാരുടെ ശ്രദ്ധക്ക്

കുഞ്ഞുങ്ങള്‍ക്കു വേണ്ടി വലിയവര്‍ക്കായി ഒരു ബ്ലോഗ്

http://kunjungal.blogspot.com/

8 comments:

അഞ്ചല്‍കാരന്‍... said...

ഇപ്പോള്‍ ഇതെല്ലാം കൂടി ബാക്ടീ‍ീയ മൊത്തമായി എടുത്തിരിക്കയല്ലേ?
അതിന് വല്ല വഴീമുണ്ടോ ചാങ്ങാതീ.

Kiranz..!! said...

ശ്രീ..താങ്കള്‍ക്ക് എത്ര നന്ദി പറഞ്ഞാലും തീരാത്തവരായിരിക്കും ആ മാതാപിതാക്കള്‍,നല്ല ഒരു പോസ്റ്റ്,എല്ലാവരും ശ്രദ്ധിക്കേണ്ടിയതുമായ വാര്‍ത്ത തന്നെ..!

ശ്രീജിത്ത്‌ കെ said...

ഈ പോസ്റ്റ് എന്താ ഈ ബ്ലോഗില്‍? ഇതിനുമുന്‍പുള്ള പോസ്റ്റുകളും കണ്ടപ്പോള്‍ സംശയം തോന്നിയതാ. വക്കം ശ്രീകുമാറേട്ടാ, താങ്കള്‍ സ്വന്തമായി ഒരു ബ്ലോഗ് തുടങ്ങി ഈ പോസ്റ്റ് എല്ലാം അങ്ങോട്ട് മാറ്റൂ, പ്ലീസ്.

ഇതൊരു വ്യക്തിഗതബ്ലോഗ് അല്ല, കമ്യൂണിറ്റിബ്ലോഗ് ആണെന്ന മുന്‍‌വിധിയിലാണ് ഈ പറഞ്ഞത്. അത് തെറ്റെങ്കില്‍ ക്ഷമിക്കുമല്ലോ.

അപ്പു said...

നന്ദി.... നല്ല പോസ്റ്റ്.

Vakkom G Sreekumar said...

അപ്പു, കിരന്‍സ്, അഞ്ചല്‍കാരന്‍... നന്ദി.

ശ്രീജിത്ത്‌ കെ
താങ്കള്‍ പറഞ്ഞ്ത് ശരിയാണ്. എന്നാല്‍ കഴിഞ്ഞ മാസം ആ‍ാലംകോ‍ാടുള്ള മുഹമ്മദ് സാബിര്‍ എന്ന പിഞ്ചു കുഞ്ഞ് മരിച്ചപ്പോള്‍ ഞാന്‍ എന്റെ ബ്ലോഗിലും ഇ മെയില്‍ വഴിയും കഴിയുന്നത്ര പേരെ അറിയിക്കുകയുണ്ടാ യി. ഈ കമ്മൂണിറ്റിയിലും കുഞുങ്ങളുള്ള സമൂഹജീവികളുണ്ടായിരിക്കുമല്ലോ അവര്‍ കൂടി അരിയട്ടെ എന്നു കരുതിയിട്ടതാണ്. ക്ഷമിക്കുമല്ലോ
http://vakkomgsreekumar.blogspot.com

Vakkom G Sreekumar said...

ശ്രീജിത്ത്‌ കെ
താങ്കള്‍ പറഞ്ഞത് ശരിയാണ്. എന്നാല്‍ കഴിഞ്ഞ മാസം ആ‍ലംകോ‍ടുള്ള മുഹമ്മദ് സാബിര്‍ എന്ന പിഞ്ചു കുഞ്ഞ് മരിച്ചപ്പോള്‍ ഞാന്‍ എന്റെ ബ്ലോഗിലും ഇ മെയില്‍ വഴിയും കഴിയുന്നത്ര പേരെ അറിയിക്കുകയുണ്ടാ യി.
അതിനു ശേഷം നടന്നതാണ് മറ്റു സംഭവങ്ങള്‍. ഈ കമ്മൂണിറ്റിയിലും കുഞുങ്ങളുള്ള സമൂഹജീവികളുണ്ടായിരിക്കുമല്ലോ അവര്‍ കൂടി അറിയട്ടെ എന്നു കരുതിയിട്ടതാണ്. ക്ഷമിക്കുമല്ലോ
http://vakkomgsreekumar.blogspot.com

SAJAN | സാജന്‍ said...

നല്ല പോസ്റ്റ് ..ഇനിയൊരു പിഞ്ചു കുഞ്ഞിനും ഇങ്ങനെ സംഭവിക്കാതിരിക്കട്ടെ:( എല്ലാരും ഓര്‍ക്കേണ്ട വസ്തുതകള്‍.. ഓര്‍മിപ്പിച്ചതിനു നന്ദി!

Vakkom G Sreekumar said...

നന്ദി സാജന്‍