Tuesday, October 30, 2007

തിരുവനന്തപുരം ബ്ലോഗേഴ്സ് മീറ്റ് 2007 നവംബര്‍ 10 ന്

ബ്ലോഗുകള്‍ പ്രസിദ്ധീകരിക്കുന്നവര്‍ മാത്രമല്ല വായനക്കാര്‍ക്കും പങ്കെടുക്കാം. പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍ പേര് രജിസ്റ്റര്‍ ചെയ്യുക. അതിലേയ്ക്കായി കമെന്റുകള്‍ രേഖപ്പെടുത്തുക.
സമയം- രാവിലെ 9.30 ന് സ്ഥലം- അങ്കിളിന്റെ വീട് ഒത്തുചേരല്‍- 9 മണിമുതല്‍ 9.15 മണിവരെ മസ്കറ്റ് ഹോട്ടലിന് സമീപം ട്രാന്‍സ്പോര്‍ട്ട്- വാഹന സൗകര്യം ഏര്‍പ്പാടാക്കുന്നതാണ്
ബന്ധപ്പെടല്‍- കേരളഫാര്‍മര്‍ 9495983033 അങ്കിള്‍
9349460822
അറിയിപ്പ്- പങ്കെടുക്കുന്നവര്‍ വെള്ളിയാഴ്ച മേല്‍ക്കാണുന്ന നമ്പരില്‍ ഏതെങ്കിലും ഒരെണ്ണത്തില്‍ ബന്ധപ്പെടേണ്ടതാണ്.

പങ്കെടുക്കുന്നവര്‍
 1. പൊന്നമ്പലം
 2. കേരളഫാര്‍മര്‍
 3. അങ്കിള്‍
 4. രാജിചന്ദ്രശേഖര്‍
 5. ഞാന്‍
 6. ഉറുമ്പ് /ANT
 7. വി.കെ.ആദര്‍ശ്
 8. ഏറനാടന്‍
 9. സുകുമാരപുത്രന്‍
 10. വക്രബുദ്ധി
 11. Hari Kumar
 12. കുട്ടു |kuttu
 13. ശിവകുമാര്‍ ആര്‍.പി
 14. അനാമി
 15. PRINSON
ബന്ധപ്പെടുക- 9495983033 (കേരളഫാര്‍മര്‍), 9349460822 (അങ്കിള്‍)
ഈ ബ്ലോഗില്‍ ആശംസകള്‍ നേര്‍ന്നവരോടും തിരുവനന്തപുരം ബ്ലോഗേഴ്സ് മീറ്റ് വിജയകരമായി നടത്തുവാന്‍ പങ്കെടുക്കാമെന്ന് സമ്മതം അറിയിച്ചവരോടും ഇനിയും പങ്കെടുക്കാന്‍ ലോകമെമ്പാടുനിന്നും തയ്യാറാകുന്നവരോടും തിരുവനന്തപുരം ബ്ലോഗേഴ്സിന്റെ പേരില്‍ നന്ദി രേഖപ്പെടുത്തുന്നു. ഓരോ കമെന്റിനും മറുപടി ഇടുന്നതിന് പകരമായി ഈ വരികള്‍ പരിഗണിക്കും എന്ന് വിശ്വസിക്കുന്നു.
Join:- തിരുവനന്തപുരം ഓര്‍ക്കൂട്ട് കമ്യൂണിറ്റി

40 comments:

चन्द्रशेखरन नायर said...

ബ്ലോഗുകള്‍ പ്രസിദ്ധീകരിക്കുന്നവര്‍ മാത്രമല്ല വായനക്കാര്‍ക്കും പങ്കെടുക്കാം. പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍ പേര് രജിസ്റ്റര്‍ ചെയ്യുക. അതിലേയ്ക്കായി കമെന്റുകള്‍ രേഖപ്പെടുത്തുക. സമയവും സ്ഥലവും അധികം വൈകാതെ പ്രസിദ്ധീകരിക്കുന്നതാണ്.

എന്‍റെ ഗുരുനാഥന്‍ said...

തിരുവനന്തപുരത്തെ ബ്ലോഗ് കൂട്ടയ്മയ്ക്ക് ഒരായിരം ഭാവുകങ്ങള്‍.........പങ്കെടുക്കണമെന്നുണ്ട് പക്ഷെ സാധിയ്ക്കുന്നില്ല....

മുരളി മേനോന്‍ (Murali Menon) said...

ബ്ലോഗേഴ്സ് മീറ്റ് ഗംഭീരമാവട്ടെ എന്ന് ആശംസിക്കുന്നു

Raji Chandrasekhar said...

എന്നെ വിട്ടുപോയോ.

ശ്രീ said...

ആശംസകള്‍‌!

അങ്കിള്‍ said...

:)

കുഞ്ഞന്‍ said...

മീറ്റിന് എല്ലാവിധ ഭാവുകങ്ങള്‍...!

ഗംഭീര വിജയമാകട്ടെ.. പുതിയ കെട്ടുറുപ്പുകള്‍ ഉണ്ടാകട്ടെ..!

Cartoonist said...

ചേട്ടാ,
ഞാന്‍ കുറെക്കാലം ഉണ്ടായിരുന്ന നാടാണത്.
വരാന്‍ പറ്റിയാല്(അറിയിച്ചിരുന്നല്ലൊ)‍ ഞാന്‍ വരും.
സിനിമേല് ജഗതി പരഞ്ഞപോലെ..
വെയ്റ്റ് ചെയ്യണമെങ്കി വെയ്റ്റ് ചെയ്തോ , അല്ലെങ്കീ, വെയ്റ്റ് ചെയ്യണ്ട.. .. :)

ഭാവുകങ്ങള്‍ !

ബാജി ഓടംവേലി said...

ആ‍ശംസകള്‍ അറിയിക്കുന്നു
ബഹറിന്‍ ബൂലോക കൂട്ടായ്‌മയ്‌ക്കു വേണ്ടി,
ബാജി ഓടംവേലി

അനിലന്‍ said...

തൃശൂര്‍ക്കാര് വന്നാ കൂട്ടുമോ?

ഉറുമ്പ്‌ /ANT said...

:)
Please let me know the date.

SAJAN | സാജന്‍ said...

ആശംസകള്‍!!!ആശംസകള്‍!!!ആശംസകള്‍!!!ആശംസകള്‍!!!ആശംസകള്‍!!!ആശംസകള്‍!!!ആശംസകള്‍!!!ആശംസകള്‍!!!ആശംസകള്‍!!!

സണ്ണിക്കുട്ടന്‍ /Sunnikuttan said...

പങ്കെടുക്കണമെന്ന് അതിയായ ആഗ്രഹമുണ്ട്, പക്ഷെ അപ്രതീക്ഷിതമായി തിരിച്ചുവരവ് നീണ്ടി വച്ചതിനാല്‍ വന്നെത്തില്ല.

എല്ലാ ഭാവുകങ്ങളും നേരുന്നു.

അനൂപ്‌ തിരുവല്ല said...

ബ്ലോഗേഴ്സ് മീറ്റിന് എല്ലാ വിജയാശംസകളും നേരുന്നു.

v k adarsh said...

ഞാനും പങ്കെടുക്കും.

എന്റെ ഉപാസന said...

ആശംസകള്‍
:)
ഉപാസന

പൊന്നമ്പലം said...

നമസ്കാരം,

ഞാന് മൂന്നാം തിയ്യതി മുതല് 10 ആം തിയ്യതി വരെ കേരളത്തില് ഉണ്ട്ട് അതില് 4 ആം തിയതി ഇക്കാസ് ഭായിയുടെ കല്യാണം കൂടാന് പോണം. 8 നു വേറെ ഒരു പരിപാടി ഉണ്ട്ട്. അതുകൊണ്ട്ട് വെള്ളിയാഴ്ച്ച വൈകിട്ടായാല് സൌകര്യമായിരിക്കും. സനിയാഴ്ച 5 മണിയുടെ തീവണ്ടിക്ക് ആണ് ഞാന് തിരികെ വരുന്നത്. അത് കൊണ്ട്ട് കഴിയുന്നതും സനിയാഴ്ച്ച്ച ഉച്ചക്ക് മുമ്പെ പരിപാടി കഴിഞ്ഞാല് ടെന്ഷന് ഇല്ലാതെ ഇരിക്കും!

പോന്സ്

VV: palhjf

സഹയാത്രികന്‍ said...

പൊന്നമ്പലം ഇന്നലെയിട്ട പോസ്റ്റില്‍ ആശംസകളറിയിച്ചിരുന്നു... എന്നാലും ഇവിട്യേം കിടക്കട്ടേ ഒന്ന്... തിരുവനന്തപുരം മീറ്റിന് എല്ലാ ആശംസകളും... :)

ആശാന്‍ said...

തള്ളേ, തിരോന്തോരം കാരനായ എന്നെക്കൂട്ടാതെ,എന്തര് ബ്ലോഗ് മീറ്റ്. ഏതായാലും കള്ളപ്പയലുകള്‍ക്ക് എന്റെ ആശംസകള്‍

ഏ.ആര്‍. നജീം said...

എല്ലാ ഭാവുകങ്ങളും നേരുന്നു,,,

പൊന്നമ്പലം said...

അതേ അണ്ണന്മാരേ,

ഒരു തിരുത്തുണ്ട്! ഈ തിരുവനന്തപുരം ബ്ലോഗേര്‍സ് മീറ്റ് എന്നു പറഞ്ഞാല്‍ തിരുവനന്തപുരത്തുള്ള ബ്ലോഗര്‍മാരുടെ മീറ്റ് എന്നല്ല, തിരുവനന്തപുരത്തു വച്ച് നടത്തുന്ന ബ്ലോഗര്‍മാരുടെ മീറ്റ് എന്നാണ്. അതു കൊണ്ട്, സ്ഥല കാല തിരിവുകള്‍ ഇല്ലാതെ വന്നെത്താം... ബ്ലോഗനാണോ/ബ്ലോഗിയാണോ, വെല്‍ക്കം!

VV: sxihw

അഞ്ചല്‍ക്കാരന്‍ said...

ആശംസകള്‍...

ഏറനാടന്‍ said...

തിരുവനന്തപുരം ബ്ലോഗ് മീറ്റിനൊരായിരം ആശംസകള്‍.. ഇത് തിരുവനന്തപുരം ഏരിയാക്കാര്‍ക്ക് മാത്രമാണോ? കഴിയുമെങ്കില്‍ പങ്കെടുക്കാന്‍ വരാം..

കോഴിക്കോട്ടുനിന്നും ഏറനാടന്‍.

kaithamullu : കൈതമുള്ള് said...

തിരോന്തരം മീറ്റിന് (തന്നെ?) എല്ലാ ആശംസകളും!

ദ്രൗപദി said...

മീറ്റിന്‌
എല്ലാവിധ
ആശംസകളും...

സുകുമാരപുത്രന്‍ said...

ഞാന്‍ ഹാജര്‍!

പട്ടേരി l Patteri said...

ആള്‍ ദ ബെസ്റ്റ് !
ആള്‍ ദ ബെസ്റ്റ് !!
യു എ യി ക്കാരെ പോലെ മെനു ഒക്കെ തീരുമാനിക്കാന്‍ അടിപിടിയൊന്നും (ചര്‍ച്ച) നടത്തുന്നില്ലേ?

അങ്കിള്‍ said...

പൊന്നമ്പലം,

പത്താംതീയതിയെന്ന്‌ നിശ്ചയിച്ചത്‌ താങ്കള്‍ തന്നെയല്ലേ. തീരെ നിവൃത്തിയില്ലെങ്കില്‍ നമുക്ക്‌ എല്ലാപേരെയും അറിയിക്കേണ്ടിയിരിക്കുന്നു.

കേരളാ ഫാര്‍മര്‍ എന്തു പറയുന്നു.

चन्द्रशेखरन नायर said...

അങ്കിള്‍ 10 എന്ന തീയതിക്ക് മാറ്റമില്ല. രാവിലെ 9.30 ന് ആരംഭിക്കാം എന്നാണ് എന്റെ അഭിപ്രായം. ഞാന്‍ ഇക്കാര്യം പൊന്നമ്പലത്തിനോടും സംസാരിച്ചതാണ്.

dili said...

aashamsakal

Typist | എഴുത്തുകാരി said...

ആദ്യം അഡ്വാന്‍സായി തന്ന നന്ദി കൈപ്പറ്റുന്നു.

ആശംസകള്‍.

നന്ദു said...

അങ്ങനെ കാത്തു കാത്തിരുന്ന മീറ്റ് വരവായി!. എല്ലാവിധ ആശംസകളും മീറ്റിനും സംഘാടകര്‍ക്കും.

കുട്ടു | kuttu said...

ആശംസകള്‍.

ഞാന്‍ ഒരു പാലക്കാടനാണ് എന്നാലും ഇപ്പൊ തിരുവനന്തപുരത്ത് താമസം.

ഞാനും പോരട്ടേ?

അങ്കിള്‍ said...

കുട്ടൂസിന് സ്വാഗതം.

തീര്‍ച്ചയായും പങ്കെടുക്കുക.

അങ്കിള്‍.

വെള്ളെഴുത്ത് said...

ബ്ലോഗു വായനക്കാരന്‍ എന്ന നിലയ്ക്ക് പങ്കെടുത്താല്‍കൊള്ളാമെന്നുണ്ട്.എന്താണ് നടക്കുന്നത് എന്നറിയാന്‍..വേഷപ്രച്ഛന്നനായി വന്നാല്‍ കയറ്റുമോ ആവോ?

चन्द्रशेखरन नायर said...

തീര്‍ച്ചയായും കയറ്റും. വരേണ്ടത് മസ്കറ്റ് ഹോട്ടലിന് മുന്‍വശം.

Prinson said...

ഞാനും വരുന്നേ ......എന്നെയും കൂട്ടണേ......

ഏറനാടന്‍ said...

അപ്രതീക്ഷിതമായി നാട്ടില്‍ നില്‍ക്കേണ്ടുന്നതിനാല്‍ എന്റെ അസാന്നിധ്യം അറിയിക്കുന്നു. മീറ്റിനെല്ലാവിധ ഭാവുകങ്ങളും നേരുന്നു.

filmaker said...

i want to a memeber of trivandrum bloggers...
-shahnavaskhanindicav2

അങ്കിള്‍ said...

ഷാഹനവാസേ, സാധിക്കുമെങ്കില്‍ കാലത്ത്‌ 9.15 ന് മുമ്പ്‌ യൂണിവെര്‍സിറ്റി സ്റ്റേഡിയത്തിന്റെ മെയിന്‍ ഗേറ്റിന് മുമ്പില്‍ (മാസ്‌കറ്റ് ഹോട്ടലിനെതിര്‍വശം) എത്തിചേരുക.

അങ്കിള്‍.